റേഷൻ കടകളുടെ പ്രവർത്തന സമയം മാറ്റിയതായി തെറ്റായ വാർത്ത

പ്രത്യേക അറിയിപ്പ് :- റേഷൻ കടകളുടെ പ്രവർത്തന സമയം മാറ്റിയതായി ഒരു തെറ്റായ വാർത്ത സാമൂഹിക മാധ്യമങ്ങളിൽ കൂടി പ്രചരിക്കുന്നതായി അറിയുന്നു. സിവിൽ സപ്ലൈസ് ഡയറക്ടറുടെ 01.05.2021 ലെ ഉത്തരവ് പ്രകാരം റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ്. നിലവിലെ ലോക്ക് ഡൗണിൻ്റെ സാഹചര്യത്തിൽ, ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഇത് തുടരുന്നതാണെന്ന് മന്ത്രി ജി ആർ അനിൽ ഫെയ്സ് ബുക്കിൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News