ബോ​ക്സിം​ഗ് താ​രം ഡി​ങ്കോ സിം​ഗ് അ​ന്ത​രി​ച്ചു‌

ഏ​ഷ്യ​ൻ ഗെ​യിം​സ് സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യ ബോ​ക്സിം​ഗ് താ​രം ഡി​ങ്കോ സിം​ഗ് അ​ന്ത​രി​ച്ചു.42 വയസായിരുന്നു.അ​ർ​ബു​ദ​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 2017 മു​ത​ൽ ക​ര​ളി​നെ ബാ​ധി​ച്ച ക്യാ​ൻ​സ​റി​നോ​ട് പൊ​രു​തു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം മെ​യ് മാ​സ​ത്തി​ൽ ഡി​ങ്കോ സിം​ഗി​ന് കൊ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ വേ​ഗം സു​ഖം ​പ്രാ​പി​ച്ചു. ശേ​ഷം അ​ർ​ബു​ദ സം​ബ​ന്ധ​മാ​യ ചി​കിത്സക​ൾ പു​രോ​ഗ​മി​ക്ക​വേ​യാ​ണ് സൂ​പ്പ​ർ​താ​രം വി​ട​വാ​ങ്ങി​യ​ത്.

അ​ർ​ജു​ന, പ​ത്മ​ശ്രീ അ​ട​ക്ക​മു​ള്ള പു​ര​സ്കാ​ര​ങ്ങ​ളും ഡി​ങ്കോ​യെ തേ​ടി​യെ​ത്തി​യി​രു​ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News