ജില്ലാ കളക്ടർ എസ്.സുഹാസ് സിയാൽ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റു

എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് സിയാൽ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റു.താത്‌കാലിക ചുമതലയാണ് നൽകിയിട്ടുള്ളത്.

മുൻ മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ ജില്ലാ കളക്ടർ എസ്‌ സുഹാസിന് അധികാരം കൈമാറി.എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായർ ,എക്സിക്യൂട്ടീവ് ഡയറക്ടർമാരായ സജി കെ ജോർജ്, ടി ആർ ഗോപാലകൃഷ്ണൻ , ജനറൽ മാനേജർമാരായ സി ദിനേശ് കുമാർ, വി ജയരാജൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel