ഫ്രഞ്ച് ഓപ്പൺ: അനസ്തേസിയ പാവ്ലുചെങ്കോവ ഫൈനലിൽ

ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസിൽ റഷ്യയുടെ അനസ്തേസിയ പാവ്ലുചെങ്കോവ ഫൈനലിൽ. വാശിയേറിയ സെമി ഫൈനലിൽ സ്ലൊവേനിയയുടെ ടമാര സിഡാൻസെക്കിനെ തോൽപിച്ചാണ് പാവ്ലുചെങ്കോവ ഫൈനലിലെത്തിയത്.

സ്കോർ: 7-5 6-4. ഈ റഷ്യൻ താരത്തിന്റെ കന്നി ഗ്രാൻസ്ലാം ഫൈനലാണിത്. ക്രജിസിക്കോവ – സക്കാറി സെമിയിലെ വിജയിയെ ശനിയാഴ്ച നടക്കുന്ന ഫൈനലിൽ പാവ്ലുചെങ്കോവ നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News