കൊവിഡ് സാഹചര്യത്തിൽ  ഒരു ഗ്രാമത്തിന് മുഴുവൻ സ്നേഹ കിറ്റ് നൽകി ഡി.വൈ.എഫ്.ഐ

കൊവിഡ് സാഹചര്യത്തിൽ  ഒരു ഗ്രാമത്തിന് മുഴുവൻ സ്നേഹ കിറ്റ് നൽകി ഡി.വൈ.എഫ്.ഐ തിരുവനന്തപുരം തെന്നൂരിലാണ് ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മിറ്റി സ്നേഹ കിറ്റ് നൽകിയത്.

പരിപാടിയുടെ ഭാഗമായി എഴുന്നൂറിലധികം വിടുകളിലാണ് കിറ്റ് എത്തിച്ചത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും സി.പി.ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ വി.കെ മധു കിറ്റുമായി പുറപ്പെട്ട വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു.

നിരവധി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന ഡി.വൈ.എഫ്.ഐ തെന്നൂർ യുണിറ്റ് കമ്മിറ്റി തുടർന്നും മറ്റ് പ്രദേശങ്ങളിലും സ്നേഹ കിറ്റ് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News