മഹാരാഷ്ട്രയിൽ 24 മണിക്കൂറിൽ 12,207 പുതിയ കേസുകൾ രേഖപ്പെടുത്തി. 393 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 1,03,748 ആയി ഉയർന്നു. 11,449 പേർക്ക് അസുഖം ഭേദമായി.
ഇത് വരെ രോഗമുക്തി നേടിയവരുടെ എണ്ണം 56,08,753. നിലവിൽ 1,60,693 പേരാണ് ചികിത്സയിൽ കഴിയുന്നത്. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 58,76,087 ആയി ഉയർന്നു.
മുംബൈയിൽ 655 പുതിയ കൊവിഡ് -19 കേസുകളും 22 മരണങ്ങളും രേഖപ്പെടുത്തി. രോഗികളുടെ എണ്ണം 714,450 ആയി ഉയർന്നു. നഗരത്തിലെ മരണസംഖ്യ 15,122 ആണ്.
Get real time update about this post categories directly on your device, subscribe now.