സുന്ദരയ്ക്ക് ബി.ജെ.പി നല്‍കിയ സ്മാര്‍ട്ട് ഫോണ്‍ കസ്റ്റഡിയിലെടുത്തു

സുന്ദരയ്ക്ക് ബി.ജെ.പി നല്‍കിയ സ്മാര്‍ട്ട് ഫോണ്‍ അന്വേഷണ സംഘം പിടിച്ചെടുത്തു. കെ. സുരേന്ദ്രനെതിരായ കേസില്‍ കെ. സുന്ദരയുടെ അമ്മയുടെയും ബന്ധുവിന്റെയും മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി.

പണം നല്‍കിയതായാണ് അമ്മയുടെ മൊഴി. ബി.ജെ.പി പ്രവര്‍ത്തകര്‍ പണം നല്‍കിയതായി കെ സുന്ദരുടെ അമ്മ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. വാണിനഗറിലെ വീട്ടിലെത്തിയായിരുന്നു മൊഴി എടുത്തത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News