വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ കിറ്റുമായി എസ് എഫ് ഐ

‘നമുക്കൊരുക്കാം, അവര്‍ പഠിക്കട്ടെ’ എന്ന മുദ്രാവാക്യമുയര്‍ത്തി എസ് എഫ് ഐ തലശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 500 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ കിറ്റ് വിതരണം ആരംഭിച്ചു.

ഗവണ്മെന്റ് എച്ച് എസ് എസ് ചുണ്ടങ്ങാപൊയില്‍ സ്‌കൂളില്‍ കതിരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി സനിലും പെട്ടിപ്പാലം തീരദേശ മേഖലയില്‍ എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് എം കെ ഹസ്സനും ഉദ്ഘാടനംചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News