കെ സുന്ദരയ്ക്ക് ബിജെപി നൽകിയ പണം കണ്ടെടുത്തു

കെ സുന്ദരയ്ക്ക് ബിജെപി നൽകിയ പണത്തിൽ ഒരു ലക്ഷം രൂപ കണ്ടെടുത്തു.സുഹൃത്തിൻ്റെ കൈവശം ഏൽപ്പിച്ച പണമാണ് കണ്ടെടുത്തത്.പണം സുഹൃത്ത് ബാങ്കിൽ നിക്ഷേപിക്കുകയായിരുന്നു.ബാങ്ക് വിവരങ്ങളും രേഖകളും അന്വേഷണ സംഘം ശേഖരിച്ചു.

രണ്ടര ലക്ഷം രൂപയാണ് ബി.ജെ.പി നൽകിയതെന്നും ഒന്നര ലക്ഷം രൂപ ചിലവായി പോയെന്നും സുന്ദര നേരത്തെ അന്വേഷണ സംഘത്തോട്‌ പറഞ്ഞിരുന്നു.

അതേസമയം കെ സുന്ദരയ്ക്ക് ബിജെപി നൽകിയ ഫോൺ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തു. തുടർന്ന് മൊബൈൽ ഷോപ്പിലെ CCTV ദൃശ്യങ്ങൾപരിശോധിച്ച് ഫോൺ വാങ്ങിയ ബി ജെ പി പ്രവർത്തകനെ തിരിച്ചറിഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News