മുട്ടില്‍ മരംമുറി: അന്വേഷണ ഏകോപനം എ ഡി ജി പി ശ്രീജിത്തിന്

വയനാട് മുട്ടില്‍ മരം മുറി കൊള്ളയെ സംബന്ധിച്ച് ക്രൈംബ്രാഞ്ച് എ ഡി ജി പി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷിക്കും. വനം – വിജിലന്‍സ് ഉദ്യോഗസ്ഥരെയും സംഘത്തില്‍ ഉള്‍പെടുത്തും.

സര്‍ക്കാര്‍ ഉത്തരവ് മറയാക്കി നടന്ന ഗൂഢാലോചന അന്വേഷിക്കും. മികച്ച ഉദ്യോഗസ്ഥരെ പ്രത്യേക സംഘത്തിലേക്ക് നല്‍കാന്‍ വകുപ്പ് മേധാവികള്‍ക്ക് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News