ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: പരിശീലന ചിത്രങ്ങള്‍ പങ്കു വച്ച് ബി സി സി ഐ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. വേഗത കൈവരിക്കുന്നതിന് വേണ്ടിയുള്ള ഇന്‍ട്രാ സ്‌ക്വാഡ് മാച്ച് സിമുലേഷനിലും ഇന്ത്യന്‍ ടീം പങ്കെടുത്തു.

ട്വിറ്ററില്‍ ടീം ഇന്ത്യ പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ ബി സി സി ഐ പോസ്റ്റ് ചെയ്തത് ശ്രദ്ധേയമാകുകയാണ്. ടീം ഇന്ത്യയുടെ ആവേശകരമായ ഒരു വീഡിയോ ബി സി സി ഐ നേരത്തെ പങ്കുവെച്ചിരുന്നു. മാച്ച് സിമുലേഷനുകള്‍ ഇന്ത്യയുടെ തയ്യാറെടുപ്പിന്റെ ഒരു നിര്‍ണായക ഭാഗമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News