ട്രെയിന്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച വിദേശമദ്യവുമായി യുവതികള്‍ പിടിയില്‍

കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് ട്രെയിന്‍ മാര്‍ഗം കടത്തിയ 100 കുപ്പിയോളം വിദേശമദ്യവുമായി രണ്ട് യുവതികള്‍ പൊലീസ് പിടിയില്‍.

തിരുവനന്തപുരം സ്വദേശികളായ ദിപി, ഷീബ എന്നിവരെയാണ് ട്രെയിനുകളിലെ പതിവ് പരിശോധനയ്ക്കിടയില്‍ വിദേശമദ്യവുമായി പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News