കോട്ടയം മുടിയൂര്‍ക്കരയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

കോട്ടയം മുടിയൂര്‍ക്കരയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ഇന്നലെ മുതല്‍ കാണാതായ ചുങ്കം സ്വദേശിയുടേത് ആണെന്ന് സംശയം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തില്‍ ഗാന്ധിനഗര്‍ പൊലീസ് അന്വേഷണം തുടങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News