#ഞങ്ങളുണ്ട്# കൊവിഡ് ബാധിച്ച് മരിച്ച മേലഡൂർ സ്വദേശിനിയുടെ മൃതദേഹ സംസ്കാരത്തിന് നേതൃത്വം നൽകി ഡിവൈഎഫ്ഐ

കൊവിഡ് ബാധിച്ച് മരണമടഞ്ഞ അന്നമനട ഗ്രാമ പഞ്ചായത്ത് മേലഡൂർ സ്വദേശിനിയുടെ മൃതദേഹ സംസ്കാരത്തിന് നേതൃത്വം നൽകിയത് യുവതി സഖാക്കൾ.ഡിവൈഎഫ്ഐ അന്നമനട മേഖലാ കമ്മറ്റി വൈ.പ്രസിഡന്റ് അജന ശിവൻ, എക്സിക്യൂട്ടീവ് അംഗം എസ്.അരുണിമ, മേഖലാ കമ്മറ്റി അംഗം മീര സുനിൽ, റിയോ ബാബു, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യ നൈസൻ എന്നിവരാണ് സംസ്കാരത്തിന് നേതൃത്വം നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here