യൂറോക്കപ്പ് :സ്വിറ്റ്‌സർലന്‍ഡ് വെയില്‍സ് മത്സരം സമനിലയില്‍

യൂറോക്കപ്പിലെ രണ്ടാം മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് വെയില്‍സ് മത്സരം ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്.

കളിയില്‍ രണ്ട് ഗോളുകളും ഹെഡ്ഡറിലൂടെയാണ് പിറന്നത്. കളിയുടെ നല്പത്തി ഒന്പതാം മിനിറ്റില്‍ എമ്ബോളയിലൂടെ സ്വിറ്റ്സര്‍ലന്‍ഡ് ലീഡ് നേടിയപ്പോള്‍ എഴുപത്തിനാലാം മിനിറ്റില്‍ മൂറിലൂടെയാണ് വെയില്‍സ് സമനില നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News