ദില്ലി കാളിന്ദി കുഞ്ചില്‍ തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു

ദില്ലി മധൻപൂർ ഖാദർ കാളിന്ദി കുഞ്ചിൽ തീപിടിത്തം. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെയോടെയാണ് തീപിടിത്തമുണ്ടായത്.

ലജ്പത് നഗറില്‍ മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടില്ല. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും തീ നിയന്ത്രണ വിധേയമാണെന്നും തീ അണയ്ക്കാന്‍ 30 അഗ്നിശമന വാഹനങ്ങള്‍ വേണ്ടിവന്നുവെന്നും ഫയർ സർവീസ് ഡയറക്ടർ അതുൽ കാർഗ് അറിയിച്ചു.

കഴിഞ്ഞ ദിവസം ഡൽഹി സെൻട്രൽ മാർക്കറ്റിൽ ലജ്പത് നഗറിൽ ഷോറൂമിനും തീപിടിച്ചിരുന്നു

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ https://chat.whatsapp.com/B5e0j5NJGwc6sDC5BRUgFu

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News