കൊല്ലം ശക്തികുളങ്ങരയില്‍ യുവാവ് കുത്തേറ്റു മരിച്ചു

കൊല്ലം ശക്തികുളങ്ങരയില്‍ യുവാവ് കുത്തേറ്റു മരിച്ചു.

ഓംഞ്ചേരില്‍ കിഴക്കേതില്‍ കന്നിമേല്‍ചേരി സ്വദേശി വിഷ്ണു(29)യാണ് മരിച്ചത്.

തമിഴ്‌നാട് സ്വദേശി പ്രകാശാണ് കുത്തിയത്. ഇയാളിപ്പോള്‍ ഒളിവിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News