കൊ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘനം; ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റി​ന് നൂ​റ് ഡോ​ള​ർ പി​ഴ

മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തി​നും കൊ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച​തി​നും ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് ജെ​യി​ർ ബോ​ൾ​സ​നാ​രോ​യ്ക്ക് നൂ​റ് ഡോ​ള​ർ പി​ഴ. സാ​വോ പോ​ള​യി​ൽ ന​ട​ന്ന മോ​ട്ടോ​ർ​സൈ​ക്കി​ൾ റാ​ലി​യി​ലാ​ണ് പ്ര​സി​ഡ​ന്‍റ് മാ​സ്‌​ക് ധ​രി​ക്കാ​തി​രു​ന്ന​ത്.

പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. അ​ടു​ത്ത വ​ർ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ രാ​ജ്യ​ത്തു​ട​നീ​ളം ഇ​ത്ത​ര​ത്തി​ൽ റാ​ലി​ക​ൾ ന​ട​ത്തു​ക​യാ​ണ് ജെ​യി​ർ ബോ​ൾ​സ​നാ​രോ.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News