തൃശ്ശൂര്‍ അരിമ്പൂര്‍ മനക്കൊടിയില്‍ വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍ അരിമ്പൂര്‍ മനക്കൊടിയില്‍ വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തി. മഠത്തിപറമ്പില്‍ സരോജനി രാമകൃഷ്ണന്റെ മൃതദേഹം വീട്ടില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് 4 ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്ന് സൂചന.

അന്തിക്കാട് പൊലീസ് പരിശോധിച്ചു. അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News