മലയാള ചിത്രം ‘ 24 ഡെയ്‌സ്’ സൈന പ്ലേ ഓടിടിയില്‍ റിലീസ് ചെയ്തു

ശ്രീകാന്ത് ഇ ജി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ 24 ഡെയ്‌സ്’. ചിത്രം സൈന പ്ലേ ഒടിടി യില്‍ റിലീസായി. ആദിത് യു എസ് ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

24 ഡെയ്‌സ് എന്ന ചിത്രം പറയുന്നത് സ്റ്റീഫന്‍ എന്ന ചെറുപ്പക്കാരന്റെ കഥയാണ്.ലെറ്റ് ഗോ പ്രൊഡ്ക്ഷന്‍സിന്റെ ബാനറില്‍ അദിത് യു എസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിഖില്‍ ലൈറ്റ് റൂം നിര്‍വ്വഹിക്കുന്നു.സംഗീതം-സെവന്‍ ക്ലൗഡ്‌സ്.ഒരു റോഡ് മൂവി ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News