BIG BREAKING: കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കെ സുധാകരൻ

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ .നൂറിലധികം പേരുമായാണ് അങ്കമാലി പള്ളിക്കലറയിൽ സുധാകരൻ പുഷ്പാർച്ചനക്ക് എത്തിയത് .കോൺഗ്രസ് എം എൽ എ മാരും സുധാകരനൊപ്പം ഉണ്ടായിരുന്നു.

ട്രിപ്പിൾ ലോക്ക് ഡൗൺ ദിവസമായ ഞായറാഴ്ചയായിരുന്നു സംഭവം.വിമോചന സമര വെടിവയ്പിൻ്റെ വാർഷിക ദിനാചരണമായിരുന്നു ചടങ്ങ്. മാസ്കില്ലാതെയും സാമൂഹ്യ അകലം പാലിക്കാതെയും നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.സംഭവത്തിൽ പത്ത് പേർക്കെതിരെ പൊലീസ് കേസ് എടുത്തു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News