39 ഭാര്യമാരേയും 94 മക്കളേയും 33 പേരക്കുട്ടികളേയും ദുഃഖത്തിലാക്കി സിയോണ്‍ ചന വിടപറഞ്ഞു

39 ഭാര്യമാരേയും 94 മക്കളേയും 33 പേരക്കുട്ടികളേയും ദുഃഖത്തിലാക്കി സിയോണ്‍ ചന വിടപറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥന്‍ സിയോണ്‍ ചന(76)യാണ് അന്തരിച്ചത്.

17ാം വയസില്‍ മൂന്ന് വയസ് പ്രായക്കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിച്ചാണ് സിയോണ്‍ കല്യാണ പരമ്പരയ്ക്ക് തുടക്കമിട്ടത്. 39 ഭാര്യമാരെയും 94 മക്കളുമടങ്ങുന്ന വിശാലകുടുംബമാണ് മിസോറാമുകാരനായ സിയോണിന്റേത്.

ബഹുഭാര്യത്വം അനുവദനീയമായ സമുദായക്കാരനാണ് സിയോണിന് 33 പേരക്കുട്ടികളുമുണ്ട്. 100 മുറികളുള്ള നാലുനില വീട്ടിലായിരുന്നു എല്ലാവരും കഴിഞ്ഞിരുന്നത്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News