മുട്ടില്‍ മരം മുറിക്കേസ്: മരങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് റവന്യൂ വകുപ്പ്

വിവാദ മരം മുറിക്കേസില്‍ വയനാട്ടില്‍ നിന്ന് മരങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് റവന്യൂ വകുപ്പ് അന്വേഷണ റിപ്പോര്‍ട്ട്. പട്ടയഭൂമിയിലെ മരം മുറിച്ചുകടത്തുന്നതിനാവശ്യമായ പാസിന് ആവശ്യമായ രേഖകള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടില്ലെന്ന്
അന്വേഷണത്തില്‍ വ്യക്തമായി.

അതേസമയം ഉത്തരവിന്റെ മറവില്‍ ക്രമവിരുദ്ധമായ നടപടികള്‍ നടന്നതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News