മുഖ്യമന്ത്രിക്കെതിരെ ഭീഷണി മുഴക്കി ബി ജെ പി

മുഖ്യമന്ത്രിക്കെതിരെ ഭീഷണി മുഴക്കി ബി ജെ പി. സുരേന്ദ്രനെതിരെ നിന്നാല്‍ വീട്ടില്‍ കിടന്നുറങ്ങില്ലെന്ന് എ എന്‍ രാധാകൃഷണന്‍.

മക്കളെ കാണാന്‍ ജയിലില്‍ പോകേണ്ടി വരുമെന്നും രാധാകൃഷ്ണന്‍ ഭീഷണിപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിനെതിരെ പാളയത്ത് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കയായിരുന്നു രാധാകൃഷണന്‍.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News