രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസിനെ പാര്‍ലമെന്റിലെ വാണിജ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി

കൊവിഡ് വ്യാപന സാഹചര്യം കണക്കിടെുത്ത് നിര്‍ത്തി വച്ചിരുന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ പ്രവര്‍ത്തനം വീണ്ടും തുടങ്ങി. രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസിനെ പാര്‍ലമെന്റിലെ വാണിജ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.

വയലാര്‍ രവിയുടെ ഒഴിവിലാണ് ജോണ്‍ ബ്രിട്ടാസിനെ വാണിജ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്.

പിവി അബ്ദുള്‍ വഹാബ് എംപിയെ വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്കും വി ശിവദാസനെ പെട്രോളിയം സമിതിയിലെക്കും ഉള്‍പ്പെടുത്തി. ഈ മാസം കമ്മിറ്റി യോഗങ്ങള്‍ വിളിച്ചിട്ടുണ്ട്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here