കൊവിഡ്: രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി കേന്ദ്രം ഇനിയെങ്കിലും ജാഗ്രത കാട്ടണം; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സീതാറാം യെച്ചൂരി

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി കേന്ദ്രം ഇനിയെങ്കിലും ജാഗ്രത കാട്ടണമെന്ന് യെച്ചൂരി ട്വീറ്റ് ചെയ്തു.

വീടുകള്‍ തോറും കയറിയുള്ള വാക്സിനേനേഷന്‍ കൊണ്ട് മാത്രമേ രാജ്യത്തെ ജനങ്ങളെ ഫലപ്രദമായി വാക്സിനേറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളു എന്നും കേന്ദ്രം രാജ്യത്തിന്റെ യഥാര്‍ത്ഥ അവസ്ഥ ഇനിയെങ്കിലും പരിഗണിക്കണമെന്നും യെച്ചൂരി വ്യക്തമാക്കി.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News