ഇടുക്കി നെടുങ്കണ്ടത്ത് തൊഴിലാളി ക്യാമ്പിൽ കൊവിഡ് വ്യാപനം; 65 തൊഴിലാളികളിൽ 42 പേർക്കും രോഗം സ്ഥിരീകരിച്ചു

ഇടുക്കി നെടുങ്കണ്ടത്ത് തൊഴിലാളി ക്യാമ്പിൽ കൊവിഡ് വ്യാപനം.ക്യാമ്പിലെ 65 തൊഴിലാളികളിൽ 42 പേർക്കും ആർറ്റി പി സി ആർ ടെസ്റ്റിൽ രോഗം സ്ഥിരീകരിച്ചു

തൊഴിലാളികൾക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചതോടെ
ഇടുക്കി ജില്ലാ ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചു.

നെടുങ്കണ്ടത്ത് പണി പുരോഗമിക്കുന്ന ജില്ലാ ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നിർത്തിവെച്ചത്

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here