നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4590 കേസുകള്‍; മാസ്ക് ധരിക്കാത്തത് 8329 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4590 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1761 പേരാണ്. 3223 വാഹനങ്ങളും പിടിച്ചെടുത്തു.

മാസ്ക് ധരിക്കാത്ത 8329 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 19 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 473, 35, 320
തിരുവനന്തപുരം റൂറല്‍ – 920, 610, 862
കൊല്ലം സിറ്റി – 751, 57, 26
കൊല്ലം റൂറല്‍ – 1100, 67, 164
പത്തനംതിട്ട – 77, 60, 134
ആലപ്പുഴ- 34, 23, 187
കോട്ടയം – 206, 201, 196
ഇടുക്കി – 138, 35, 40
എറണാകുളം സിറ്റി – 156, 80, 88
എറണാകുളം റൂറല്‍ – 192, 59, 297
തൃശൂര്‍ സിറ്റി – 147, 150, 133
തൃശൂര്‍ റൂറല്‍ – 20, 19, 227
പാലക്കാട് – 124, 139, 43
മലപ്പുറം – 55, 107, 16
കോഴിക്കോട് സിറ്റി – 36, 0, 27
കോഴിക്കോട് റൂറല്‍ – 45, 53, 11
വയനാട് – 43, 0, 29
കണ്ണൂര്‍ സിറ്റി – 47, 47, 40
കണ്ണൂര്‍ റൂറല്‍ – 9, 0, 65
കാസര്‍ഗോഡ് – 17, 19, 318

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here