ഒമാനിൽ  കൊവിഡ് ബാധിച്ച് പാലക്കാട് സ്വദേശി മരിച്ചു

ഒമാനിൽ  കൊവിഡ് ബാധിച്ച് പാലക്കാട് സ്വദേശി മരിച്ചു. ചുണ്ണങ്ങോട് തോട്ടതൊടി വീട്ടിൽ മുഹമ്മദ് മകൻ ഇബ്രാഹിം ആണ് മസ്‌കത്തിൽ മരണപ്പെട്ടത്. 46  വയസായിരുന്നു .

വാദി കബീർ അൽ സുലൈമി പാർട്സ് ഷോപ്പിലെ ജീവനക്കാരനായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News