കാട്ടാനകിണറ്റിൽ വീണു; ആനയെ കരയ്ക്ക് കയറ്റാൻ ശ്രമം തുടങ്ങി

കോതമംഗലത്ത് കാട്ടാന കിണറ്റില്‍ വീണു. കോതമംഗലം പിണവൂർ കുടി ആദിവാസി കോളനിയിലാണ് സംഭവം.

വനപാലകരും നാട്ടുകാരും ആനയെ കരയ്ക്ക് കയറ്റാൻ ശ്രമം തുടങ്ങി. സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് ആന വീണത്.

10 വയസ്സുള്ള പിടിയാനയാണ് കിണറ്റില്‍ വീണത്. കോളനിയിലേക്കിറങ്ങിയ കാട്ടാനക്കൂട്ടത്തിലെയാണ് ഈ പിടിയാന.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News