ചാലക്കുടിയില്‍ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

ചാലക്കുടി ആനമല ജംഗ്ഷനിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു.

ഹൃദയാഘാതം വന്നയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടം. മാള കുഴൂർ സ്വദേശി ജോൺസൺ (50) ആണ് മരിച്ചത്.

അപകടം റോഡ് നവീകരണം നടക്കുന്ന ഭാഗത്ത്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News