
കാസര്‍ഗോഡ് ബേക്കലില്‍ മീന്‍വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 2100 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി.
മീന്‍ വണ്ടിയില്‍ മംഗളൂരിവില്‍ നിന്ന് തൃശൂരിലേക്ക് കടത്തുകയായിരുന്ന സ്പിരിറ്റാണ് പിടികൂടിയത്.
മഞ്ചേശ്വരം സ്വദേശികളായ മുബാറക്, ഇമ്രാന്‍ എന്നിവരെ ബേക്കല്‍ ഡിവൈഎസ്പി കെ എം ബിജുവും സംഘവും അറസ്റ്റ് ചെയ്തു.
കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here