വടകര എടച്ചേരിയിൽ കിണറിടിഞ്ഞ് ഒരാൾ മണ്ണിനടിയിൽ പെട്ടു

വടകര എടച്ചേരിയിൽ കിണറിടിഞ്ഞ് ഒരാൾ മണ്ണിനടിയിൽ പെട്ടു. രക്ഷാപ്രവർത്തനം തുടരുന്നു.

പുതിയങ്ങാടിയിൽ നിർമ്മാണത്തിലിരിക്കുന്ന കിണറാണ് ഇടിഞ്ഞത്. അപകടത്തില്‍പെട്ട ഒരാളെ രക്ഷപ്പെടുത്തി.

മണ്ണിനടിയിൽപെട്ടയാളെ രക്ഷിക്കാനായി ഫയർഫോഴ്സും നാട്ടുകാരും ശ്രമം തുടരുകയാണ്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News