വെളളിയാഴ്ച പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് ഐ എം എ

ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികൾക്കും മതിയായ സംരക്ഷണം ആവശ്യപ്പെട്ട് വെള്ളിയാഴ്ച നിൽപ്പു സമരം സംഘടിപ്പിക്കും.ആശുപത്രികൾക്ക് മുന്നിലും സംസ്ഥാന ജില്ലാ ആസ്ഥാനങ്ങളിലുമായിരിക്കും പ്രതിഷേധം.

ദൈനം ദിന പ്രവർത്തനങ്ങൾക്ക് തടസ്സം വരാതെയും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുമായിരിക്കും സമരമെന്ന് ഐ എം എ വ്യക്തമാക്കി. രാജ്യത്തിൻ്റെ വിവിധയിടങ്ങളിൽ അകാരണമായി ആശുപത്രിയും ഡോക്ടർമാരും അക്രമത്തിനിരയാകുന്നുവെന്ന് ഐ എം എ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News