കൊവിഡ് മഹാമാരി: അന്തരിച്ച എല്ലാ ഡോക്ടർമാർക്കും നഴ്സുമാർക്കും ആദരവർപ്പിച്ച് ഛായാചിത്രം

കൊവിഡ് മഹാമാരി ലോകത്തെയാകെ ​ഗ്രസിച്ചിരിക്കുന്നത് ചെറുതായൊന്നുമല്ല.നിരവധി പേർക്ക് ജീവൻ നഷ്ടമായി.ഇക്കൂട്ടത്തിൽ കൊവിഡ് മുന്നണിപോരാളികളുടെ കാര്യം നാം വിസ്മരിച്ചു കൂടാ.

പകർച്ചവ്യാധിയിൽ അന്തരിച്ച എല്ലാ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ചിത്രങ്ങൾ ഉപയോഗിച്ച് ഛായാചിത്രം നിർമ്മിച്ചിരിക്കുകയാണ്.മുന്നണി പോരാളികൾക്കുള്ള ആദരം കൂടിയാണ് ഈ ഛായാചിത്രം. സമൂഹ മാധ്യമങ്ങളിൽ വൈറലായ ഛായാചിത്രം കാണാം..

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News