പട്ടേൽ സംഘപരിവാർ ഭൃത്യൻ – എം സ്വരാജ്

ആർ എസ് എസിന്റെ ക്വട്ടേഷൻ നടപ്പാക്കുകയാണ് ലക്ഷദ്വീപിൽ പ്രഫുൽ ഖോഡ പട്ടേൽ എന്ന് എം സ്വരാജ്. കൈരളി ന്യൂസ് ആന്റ് വ്യൂസിലാണ് സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്.

പട്ടേൽ സംഘപരിവാർ ഭൃത്യനാണെന്നും സ്വരാജ് പറഞ്ഞു.മനുഷ്യത്വം ഉള്ളവർ ദ്വീപ് ജനതയ്ക്ക് ഒപ്പം നിൽക്കും.ബി ജെ പി ദ്വീപ് ജനതയെ ശ്വാസം മുട്ടിയ്ക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലക്ഷദ്വീപ് കോർപ്പറേറ്റുകൾക്ക് വിൽക്കാൻ ശ്രമിയ്ക്കുകയാണെന്നും എം സ്വരാജ് വ്യക്തമാക്കി.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News