ന​ട​നും ഛായാ​ഗ്രാ​ഹ​ക​നു​മാ​യ ഷ​മ​ൻ മി​ത്രു കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

ന​ട​നും ഛായാ​ഗ്രാ​ഹ​ക​നു​മാ​യ ഷ​മ​ൻ മി​ത്രു കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. 43 വയസായിരുന്നു. ചെ​ന്നൈ​യി​ൽ ഇന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. കൊ​വി​ഡ് ബാ​ധി​ച്ച് ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തൊ​ര​ട്ടൈ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഷ​മ​ന്‍ അഭിനയ രംഗത്തെത്തിയത്.

ഭാര്യക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് ഷമനും കൊവിഡ് ബാധിതനായത്. ഇരുവർക്കും അഞ്ച് വയസ്സായ മകളുണ്ട്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel