വ്യാജ വാറ്റ് ഉപകരണങ്ങളുമായി യൂത്ത് കോണ്‍ഗ്രസുകാര്‍ പിടിയില്‍

വ്യാജ വാറ്റ് ഉപകരണങ്ങളുമായി യൂത്ത് കോണ്‍ഗ്രസുകാര്‍ പിടിയില്‍.

തിരുവനന്തപുരത്ത് വെള്ളറടയിലെ സിഎഫ്എല്‍ടിസിയില്‍ നിന്നുമാണ് ഇവരെ പൊലീസ് പിടികൂടിയത്.

ഇതോടെ പഞ്ചായത്ത് അധികൃതകര്‍ക്കെതിരെ സി പി ഐ എം പ്രതിഷേധം ആരംഭിച്ചു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News