പാലക്കാട് ജില്ലയില്‍ ഇന്ന് 957 പേര്‍ക്ക് കൊവിഡ്  സ്ഥിരീകരിച്ചു; 1428 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 957 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 614 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 334 പേർ, 3 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 6 പേർ എന്നിവർ ഉൾപ്പെടും. 1428 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 7660 പരിശോധന നടത്തിയതിലാണ് 957 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 12.49 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 107 പേർ

കിഴക്കഞ്ചേരി സ്വദേശികൾ 37 പേർ

കോട്ടായി സ്വദേശികൾ 32 പേർ

വടക്കഞ്ചേരി സ്വദേശികൾ 27 പേർ

കൊല്ലങ്കോട് സ്വദേശികൾ 25 പേർ

അയിലൂർ, പറളി സ്വദേശികൾ 24 പേർ വീതം

ശ്രീകൃഷ്ണപുരം സ്വദേശികൾ 23 പേർ

പട്ടാമ്പി, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 22 പേർ വീതം

അഗളി, ഷൊർണ്ണൂർ സ്വദേശികൾ 21 പേർ വീതം

പുതുശ്ശേരി സ്വദേശികൾ 20 പേർ

കാവശ്ശേരി സ്വദേശികൾ 18 പേർ

കപ്പൂർ സ്വദേശികൾ 16 പേർ

തച്ചമ്പാറ സ്വദേശികൾ 15 പേർ

കണ്ണമ്പ്ര, കരിമ്പ, തരൂർ സ്വദേശികൾ 14 പേർ വീതം

ചിറ്റൂർ-തത്തമംഗലം, കുലുക്കല്ലൂർ സ്വദേശികൾ 13 പേർ വീതം

മാത്തൂർ സ്വദേശികൾ 12 പേർ

അലനല്ലൂർ, ആലത്തൂർ, എരിമയൂർ, മരുതറോഡ്, നല്ലേപ്പിള്ളി, പുതുപ്പരിയാരം, തിരുമിറ്റക്കോട് സ്വദേശികൾ 11 പേർ വീതം

മണ്ണാർക്കാട്, മുതുതല, പെരുവെമ്പ്, തേങ്കുറിശ്ശി സ്വദേശികൾ 9 പേർ വീതം

കൊപ്പം, നെന്മാറ, വടവന്നൂർ, വണ്ടാഴി സ്വദേശികൾ 9 പേർ വിതം

എലപ്പുള്ളി, കേരളശ്ശേരി, ഓങ്ങല്ലൂർ, പട്ടഞ്ചേരി, പൂക്കോട്ടുകാവ്, വല്ലപ്പുഴ സ്വദേശികൾ 8 പേർ വീതം

പുതുനഗരം, പല്ലശ്ശന, ഒറ്റപ്പാലം, മങ്കര, കുഴൽമന്ദം, കുമരംപുത്തൂർ, കോട്ടോപ്പാടം, ലക്കിടി പേരൂർ, മേലാർക്കോട് സ്വദേശികൾ 7 പേർ വീതം

വാണിയംകുളം, തൃത്താല, പുതുക്കോട്, മുണ്ടൂർ, കരിമ്പുഴ, അകത്തേത്തറ സ്വദേശികൾ 6 പേർ വീതം

ഷോളയൂർ, പുതൂർ, നാഗലശ്ശേരി, മണ്ണൂർ, കൊടുവായൂർ, കണ്ണാടി, കാഞ്ഞിരപ്പുഴ, എലവഞ്ചേരി, ആനക്കര, പെരുമാട്ടി, വിളയൂർ സ്വദേശികൾ 5 പേർ വീതം

വടകരപ്പതി, മുതലമട, മലമ്പുഴ, കൊഴിഞ്ഞാമ്പാറ, കൊടുമ്പ്, കടമ്പഴിപ്പുറം, അമ്പലപ്പാറ, പിരായിരി, ത്രിക്കടേരി, തെങ്കര, സ്വദേശികൾ 4 പേർ വീതം

നെല്ലായ, കോങ്ങാട്, ചെർപ്പുളശ്ശേരി സ്വദേശികൾ 3 പേർ വിതം

വെള്ളിനേഴി, തച്ചനാട്ടുകര, പൊൽപ്പുള്ളി, പട്ടിത്തറ, കാരാക്കുറിശ്ശി, ചാലിശ്ശേരി, ചളവറ, അനങ്ങനടി സ്വദേശികൾ 2 പേർ വീതം

കുത്തനൂർ, പരുതൂർ, എരുത്തേമ്പതി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 6838 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ, കണ്ണൂർ, കാസർഗോഡ്, ജില്ലകളിലും 2 പേർ വയനാട് ജില്ലയിലും 3 പേർ വീതം കൊല്ലം, കോട്ടയം ജില്ലകളിലും 5 പേർ വീതം തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും 7 പേർ ഇടുക്കി ജില്ലയിലും 8 പേർ കോഴിക്കോട് ജില്ലയിലും 14 പേർ എറണാകുളം ജില്ലയിലും 58 പേർ തൃശ്ശൂർ ജില്ലയിലും 107 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News