ക്ഷേത്രത്തില്‍ ചാരായ വാറ്റെന്ന് പരാതി; ബിജെപി ഭാരവാഹി അടക്കം പിടിയില്‍

ക്ഷേത്ര ഓഫീസില്‍ ചാരായ വാറ്റ് നടക്കുന്നതായി പരാതിയേത്തുടര്‍ന്ന് ബിജെപി ഭാരവാഹി അടക്കം പൊലീസ് പിടിയില്‍.

തൃശൂര്‍ അഞ്ചേരിയിലെ ക്ഷേത്രത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.

ക്ഷേത്രത്തിലെ മേല്‍ശാന്തിക്കെതിരെയും പ്രസിഡന്റിനെതിരെയും പൊലീസ് കേസെടുത്തു. മേല്‍ശാന്തി, പ്രസിഡന്റ് എന്നിവര്‍ക്കെതിരെയാണ് കേസ്.

അസമയത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ടതുള്‍പ്പെടെയാണ് കേസ്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News