കൊടകര ബിജെപി കുഴൽപ്പണക്കേസ്; ഏ‍ഴരലക്ഷം കവർച്ച പണം കൂടി പൊലീസ് കണ്ടെത്തി

കൊടകര ബിജെപി കുഴൽ പണക്കേസിൽ കൂടുതൽ കവർച്ച പണം കണ്ടെടുത്തു. കണ്ണൂരിൽ നിന്ന് ഏഴര ലക്ഷം രൂപയാണ് പൊലീസ് കണ്ടെടുത്തത്.

കവർച്ച പണം കണ്ടെടുക്കാൻ ഇന്ന് കണ്ണൂരിലും കോഴിക്കോടും പരിശോധന തുടരും.

അതേസമയം ധർമരാജൻ അന്വേഷണ സംഘം മുമ്പാകെ ബിസിനസ് രേഖകൾ ഹാജരാക്കി. ഒറിജിനൽ ഹാജരാക്കൻ അന്വേഷണ സംഘം ധർമ രാജനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News