കൊലപാതക കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ; എസ്ഐയ്ക്ക് വെട്ടേറ്റു

കോട്ടയം മണിമലയില്‍ എസ്ഐയ്ക്ക് വെട്ടേറ്റു.  മണിമല എസ്ഐ വിദ്യാധരനാണ് വെട്ടേറ്റത്. കൊലപാതക കേസിലെ പ്രതിയെ പിടികൂടുന്നതിനിടെയായിരുന്നു ആക്രമണം.

പ്രതിയുടെ പിതാവ് പ്രസാദാണ് എസ്ഐയെ വെട്ടിയത്. തലയോട്ടിക്ക് പൊട്ടലുള്ളതായി സംശയമുള്ളതായി ആശുപചത്രി അധികൃതര്‍ വ്യക്തമാക്കി.

എസ് ഐയെ കോട്ടയം മെഡിക്കൽ കോളേജിലേക്കാണ് മാറ്റിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel