
ലക്ഷദ്വീപ് ജനതയ്ക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് ഐഷാ സുല്‍ത്താന. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും ഐഷാ സുല്‍ത്താന കൈരളി ന്യൂസിനോട് പറഞ്ഞു.
രാജ്യ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഐഷ വ്യക്തമാക്കി.
അഭിഭാഷകന്‍ ഒപ്പമാണ് ഐഷ ലക്ഷദ്വീപിലേക്ക് തിരിച്ചത്. നാളെ വൈകിട്ട് നാലരയ്ക്ക് ഐഷാ പൊലീസിനുമുന്നില്‍ ഹാജരാകും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here