കെ സുധാകരനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലുകള്‍ ശരി വച്ച് സുധാകരന്റെ മുന്‍ ഡ്രൈവര്‍

കെ സുധാകരനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലുകള്‍ ശരി വച്ച് സുധാകരന്‍റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു. സുധാകരന്‍ ഭീരുവാണെന്ന് പ്രശാന്ത് ബാബു. അക്രമത്തിന് അണികളെ പറഞ്ഞു വിട്ട് സുരക്ഷിതനായി മാറി നില്‍ക്കും.

ഇ പി ജയരാജനെ ബോംബ് എറിഞ്ഞ കേസില്‍ സുധാകരന്‍ ഗൂഢാലോചന നടത്തി. നിരവധി അക്രമ സംഭവങ്ങളില്‍ സുധാകരനൊപ്പം താനും ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ട്.

കെ കരുണാകരന്‍റെ പേരില്‍ പണം പിരിച്ച് കീശയിലാക്കി. പി രാമകൃഷ്ണനെ ഡി സി സി ഓഫീസില്‍ വച്ച് മര്‍ദ്ദിച്ചതിനു താന്‍ ദൃക്സാക്ഷി. സുധാകരന്‍റെ ഗുണ്ടാ രാഷ്ട്രീയത്തിന് ഇരയായത് നിരപരാധികള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News