കൊവിഡ് മാനദണ്ഡം പാലിച്ച് ഹോട്ടലിൽ നിന്ന് ഭക്ഷണം പാഴ്സൽ വാങ്ങാൻ അനുമതി

കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലവിലുള്ള ഇന്നും നാളെയും ഹോട്ടലുകളിൽനിന്ന് ഭക്ഷണം വിതരണം ചെയ്യുന്നതിന് പരമാവധി ഹോം ഡെലിവറി രീതി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് അഭ്യർത്ഥിച്ചു.

ഹോം ഡെലിവറി സംവിധാനം പ്രായോഗികമല്ലാത്ത സ്ഥലങ്ങളിൽ എല്ലാവിധ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് ഹോട്ടലിൽ നിന്ന് ഭക്ഷണം പാഴ്സലായി നൽകാൻ അനുമതി നൽകിയതായി അദ്ദേഹം പറഞ്ഞു. ഭക്ഷണം പാഴ്സൽ വാങ്ങാൻ എത്തുന്നവർ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here