കൊല്ലത്ത് വള്ളം മറിഞ്ഞ് യുവാക്കളെ കാണാതായി

കൊല്ലം പടിഞ്ഞാറെ കല്ലട വലിയ പാടം ചെമ്പിൽ ഏലായൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി.വലിയപാടം സ്വദേശികളായ മിഥുൻ നാഥ്‌(21), ആദർശ് (24) എന്നിവരെയാണ് കാണാതായത്.

സുഹൃത്തുക്കളുമൊത്ത് മീൻപിടിക്കാൻ ഇറങ്ങിയതാണ്.വള്ളത്തിൽ അഞ്ച് പേരുണ്ടായിരുന്നു.മൂന്ന് പേർ നീന്തി രക്ഷപെട്ടു.ഇവർക്കായി തിരച്ചിൽ ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News