വിവിധ രാഷ്ട്രീയ പാർട്ടികളിലെ നൂറോളം പ്രവർത്തകർ സിപിഐഎമ്മിലേയ്ക്ക്

കൊല്ലം ജില്ലയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിലെ നൂറോളം പ്രവർത്തകർ സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.കുലശേഖരപുരം നോർത്തിൽ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാരവാഹികളും ചുമതലക്കാരുമായി പ്രവർത്തിച്ചു വന്നിരുന്ന വനിതകൾ ഉൾപ്പെടെയുള്ള പ്രവർത്തകരാണ് സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.

സിപിഐ, കോൺഗ്രസ്,ബിജെപി തുടങ്ങിയ വിവിധ പാർട്ടികളിലെ 85 പേർക്ക് പതാക കൈമാറി കൊണ്ട് അഡ്വ കെ സോമപ്രസാദ് എംപി പ്രവർത്തകരെ പാർട്ടിയിലേക്ക് സ്വീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News