മഹാരാഷ്ട്രയിൽ 9,361 പുതിയ കേസുകൾ; മരണം 190

മഹാരാഷ്ട്രയിൽ പുതിയ 9,361 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 190 പേർ മരണപ്പെട്ടു. ഇതോടെ രോഗബാധിതരുടെ എണ്ണം 59,72,781 ആയി ഉയർന്നു.  9,101 പേർക്ക് അസുഖം ഭേദമായി. മരണസംഖ്യ 1,17,961.നിലവിൽ 1,32,241 പേരാണ് ചികത്സയിൽ കഴിയുന്നത്.  ഇത് വരെ രോഗമുക്തി നേടിയവർ  57,19,457.

മുംബൈ നഗരത്തിൽ 733 പുതിയ  കോവിഡ് കേസുകളും 19 മരണങ്ങളും  റിപ്പോർട്ട് ചെയ്തു. 650 പേർക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം 6,88,990 ആയി. മരണസംഖ്യ 15,298. നിലവിൽ 14,809 പേരാണ് ചികിത്സയിൽ കഴിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News