നിങ്ങൾ ഒരു ക്ലബ് ഹൗസ് അഡിക്ട് ആണോ??

നിങ്ങൾ ഒരു ക്ലബ് ഹൗസ് അഡിക്ട് ആണോ??

1. നിങ്ങളുടെ ഉറക്ക സമയത്തിലുള്ള മാറ്റം;നിങ്ങൾ രാത്രി അവരെ അപരിചിതർ സംസാരിക്കുന്നത് കേട്ടിരിക്കാറുണ്ടോ?ഉണ്ടെങ്കിൽ നിങ്ങൾ ക്ലബ് ഹൗസ് അഡിക്ട് ആണ്.

.2. ഭക്ഷണ സമയത്തും,കിടക്കുമ്പോഴും,യോഗ ചെയ്യുമ്പോഴും ,ടി വി കാണുമ്പോഴുമൊക്കെ നിങ്ങളുടെ ശ്രദ്ധ ക്ലബ് ഹൗസ് ആയിരിക്കും

3.യഥാർത്ഥ ജീവിതത്തിലെ കൂട്ടുകാരെക്കാളും നിങ്ങള്ക്ക് ക്ലബ് ഹൗസ്സിലുള്ള ആളുകളെ അറിയാം.

4.നിങ്ങളുടെ സംസാരം പലപ്പോഴും ആരംഭിക്കുന്നത് ഇങ്ങനെയായിരിക്കും – “ഈ ക്ലബ് ഹൗസിൽ ഉണ്ടല്ലോ” അല്ലെങ്കില് “കഴിഞ്ഞ ദിവസം ക്ലബ് ഹൗസിൽ…. ” എന്നായിരിക്കും.

5. ഇത് ഉപയോഗിച്ച് നിങ്ങൾ മറ്റ് പല കാര്യങ്ങളും ചെയ്യാൻ മറക്കുന്നു.

8. നിങ്ങള്ക്ക് ഇഷ്ടമില്ലെങ്കിൽ പോലും നിങ്ങൾ ക്ലബ് ഹൗസിൽ ജോയിൻ ചെയുന്നു.

ഇത്രയും കാര്യങ്ങൾക്ക് അതെ എന്നാണ് ഉത്തരമെങ്കിൽ സൂക്ഷിച്ചോളൂ :നിങ്ങൾ ക്ലബ് ഹൌസ് അഡിക്റ്റ ആണ്

Live ആയി വോയ്‌സ് ചാറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ സോഷ്യൽ മീഡിയ അപ്ലിക്കേഷനാണ് ഇത്.നിങ്ങൾക്ക് പരസ്പരം ആശയങ്ങൾ ഉയർത്താനും, ഇഷ്ടമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുവാനും, പല പല കഥകൾ പേജുവെക്കുവാനും ഇതുളുടെ സാധിക്കുന്നു.
ഈ ആപ്പ് മെയ് 2020ൽ രോഹൻ സേത്തും പോൾ ഡേവിസണും കൂടിയാണ് launch ചെയ്തത്. ആപ്പ് ഇതിനോടകം തന്നെ ഒരു ലക്ഷം ഡോളർ മൂല്യനിർണ്ണയത്തിലെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here