ഒമാനിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

ഒമാനിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. കണ്ണൂർ ഇരിക്കൂർ ചുള്ളിയാട്ട് തായ്കണ്ടി  പുതിയ പുരയിൽ അബൂബക്കർ ആണ് മരിച്ചത്. 61 വയസായിരുന്നു .

ഇരുപത് വർഷത്തോളമായി മസ്കത്തിലെ സൂപ്പർമാർക്കറ്റിൽ  ജോലി ചെയ്തു വരികയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News